DHRM

Thursday, October 21, 2010

ജനാധിപത്യം പരിപൂര്‍ണമാക്കാന്‍ ദലിതര്‍ മത്സരരംഗത്തേയ്‌ക്ക്‌.....!

Posted by DHRM at 10/21/2010 12:13:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, October 15, 2010

ജനാധിപത്യത്തെ ഭയക്കുന്ന ജാതിദുര്‍ബലര്‍...!
















Posted by DHRM at 10/15/2010 01:50:00 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, October 12, 2010

ദലിത്‌ കൂട്ടകുരുതിയ്‌ക്ക്‌ മാര്‍ക്‌സിസത്തിന്റെ മറവില്‍ മനുനിയമം നടപ്പാക്കുന്ന ജാതിഭീകരര്‍ക്കെതിരെ DHRM മത്സരരംഗത്ത്‌...

Posted by DHRM at 10/12/2010 06:56:00 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, October 3, 2010





Posted by DHRM at 10/03/2010 06:00:00 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

വെറുപ്പിനെ വെറുപ്പിനാലും ക്രോധത്തെ ക്രോധത്താലും കീഴ്‌പ്പെടുത്താനാവില്ല. ഇത്‌ പ്രകൃതിനിയമമാകുന്നു....... ശാക്യ ഗൗതമബുദ്ധന്‍


സത്യം ഒന്നേയുള്ളു. രണ്ടാമതൊന്നില്ല.............. ശാക്യ ഗൗതമബുദ്ധന്‍


എല്ലാജീവജാലങ്ങള്‍ക്കും അവയുടെ സ്വസ്ഥതയില്‍ സന്തോഷമുണ്ടാകട്ടെ! എല്ലാ ജീവജാലങ്ങള്‍ക്കും ആനന്ദമുണ്ടാകുമാറ്‌ സുരക്ഷിതമായി ജീവിക്കട്ടെ!................ ശാക്യ ഗൗതമബുദ്ധന്‍


അശുദ്ധമനസ്സോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ച്ചെയ്യുന്നവനെ പ്രശ്‌നങ്ങള്‍ സദാ പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കും; വണ്ടിച്ചക്രങ്ങള്‍ അവ വലിക്കുന്ന മൃഗത്തെ അനുഗമിക്കും പോലെ.... ശാക്യ ഗൗതമബുദ്ധന്‍


വിവേകികള്‍ ഇന്ദ്രിയോപധികളില്‍ അഭിരമിക്കാറില്ല. അവയോട്‌ താല്‍പര്യം പ്രകടിപ്പിക്കുകയോ ബന്ധം സ്ഥാപിക്കുകയോ ച്ചെയ്യില്ല. അനന്തരം അവരുടെ അതികാംക്ഷ അസ്‌തമിക്കുന്നു......... ശാക്യ ഗൗതമബുദ്ധന്‍


വളരെകുറച്ച്‌ വിശുദ്ധ വചനങ്ങള്‍ പറയുകയും അവയുടെ അര്‍ഥപ്രകാരം ജീവിതം നിയന്ത്രിക്കുകയും ച്ചെയ്യുന്നവന്‍, സ്‌പര്‍ധകളും മിഥ്യാവിചാരങ്ങളും വെടിഞ്ഞവന്‍, ശരിയായ ദര്‍ശനവും സ്വതന്ത്രചിന്തയുമ്മുള്ളവന്‍, ഒന്നും കാംക്ഷിക്കുന്നില്ല. അവന്റെ ജീവിതമാണ്‌ യഥാര്‍ഥ വിശ്വസിയുടെ ജീവിതം...... ശാക്യ ഗൗതമബുദ്ധന്‍


ഒരിക്കലും പരുഷവാക്കുകള്‍ പ്രയോഗിക്കരുത്‌. ഒരിയ്‌ക്കല്‍ അവ പ്രയോഗിച്ചാല്‍ തീര്‍ച്ചയായും അവ നിങ്ങളെ പിന്‍തുടര്‍ന്നെത്തും. പരുഷവാക്കുകള്‍ വേദനാജനകം തന്നെ. പ്രഹരത്തിന്‌ തീര്‍ച്ചയായും പ്രഹരമുണ്ടാകും.......... ശാക്യ ഗൗതമബുദ്ധന്‍


നിര്‍മലമായ മനസ്സോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ ആനന്ദം നിഴല്‍പോലെ പിന്‍തുടരും.......... ശാക്യ ഗൗതമബുദ്ധന്‍


ഒരു പര്‍വ്വതശൃംഗം ഇഷ്ടാനിഷ്ടങ്ങളുടെ ആസക്തികളില്‍ നിന്നും വിമുക്തമായിരിക്കും പോലെയാണ്‌ നിര്‍വാണം............. ശാക്യ ഗൗതമബുദ്ധന്‍


നീര്‍കണങ്ങളാല്‍ താമരദളങ്ങള്‍ അശുദ്ധമാകാതിരിക്കുന്നതുപോലെയണ്‌ കളങ്കപ്പെടുത്തലുകളില്‍ നിന്നും നിര്‍വാണം, അശുദ്ധമാകാതിരിക്കുന്നത്‌............ ശാക്യ ഗൗതമബുദ്ധന്‍



DHRM website

  • ഞങ്ങളെ കുറിച്ച്‌ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

Blog Archive

  • ►  2013 (2)
    • ►  March (1)
    • ►  January (1)
  • ►  2012 (12)
    • ►  December (2)
    • ►  October (1)
    • ►  September (3)
    • ►  August (1)
    • ►  April (1)
    • ►  February (2)
    • ►  January (2)
  • ►  2011 (24)
    • ►  November (1)
    • ►  September (4)
    • ►  August (2)
    • ►  July (3)
    • ►  June (5)
    • ►  May (4)
    • ►  March (1)
    • ►  February (1)
    • ►  January (3)
  • ▼  2010 (17)
    • ►  December (1)
    • ►  November (1)
    • ▼  October (4)
      • ജനാധിപത്യം പരിപൂര്‍ണമാക്കാന്‍ ദലിതര്‍ മത്സരരംഗത്തേ...
      • ജനാധിപത്യത്തെ ഭയക്കുന്ന ജാതിദുര്‍ബലര്‍...!
      • ദലിത്‌ കൂട്ടകുരുതിയ്‌ക്ക്‌ മാര്‍ക്‌സിസത്തിന്റെ മറവ...
      • No title
    • ►  September (2)
    • ►  August (6)
    • ►  March (3)
  • ►  2009 (1)
    • ►  November (1)

DHRMനെ കുറിച്ച്‌

DHRM
ഇന്ത്യയിലെ തദ്ദേശ ബുദ്ധമതക്കാരെ നൂറ്റാണ്ടുകളായി വിദേശ ആര്യന്‍മാര്‍ അവരുടെ ജാതിസംസ്‌കാരത്തില്‍ അയിത്തജാതിക്കാരാക്കി. ആര്യന്‍മാരുടെ ജാതി ഭരണഘടനയില്‍(മനുസ്‌മൃതിയില്‍)മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച്‌ ഈ രാജ്യത്തെ ജനതയെ അടിമകളാക്കി.എന്നാല്‍ 1950 ജനുവരി 26 ന്‌ ഇന്ത്യാ രാജ്യം ബാബാസഹേബ്‌ അംബേദ്‌കര്‍ വിഭാവനം ചെയ്‌ത സാമൂഹിക ജനാധിപത്യ ഭരണവ്യവസ്ഥയുടെ കീഴിലായി. അതോടെ ഇന്ത്യയിലെ തദ്ദേശജനതയ്‌ക്ക്‌ മനുഷ്യരും മാന്യരുമാകാനുള്ള വഴിതുറന്നു.എങ്കിലും ജാതിസംസ്‌കാര ജനതയുടെ അപരിഷ്‌കൃത സാമൂഹികജീവിതം ഇന്ത്യയിലെ ആദിമനിവാസികള്‍ ഇന്നും തുടരുന്നു. ഇതില്‍നിന്ന്‌ വിമോചിപ്പിച്ച്‌ ബൗദ്ധപാരമ്പര്യത്തിന്റെ നവീന മാതൃകയായ്‌ ലോകജനതയ്‌ക്ക്‌ തുല്യം സാമുഹികപദവി ഉയര്‍ത്തുന്നതിന്‌ പ്രവര്‍ത്തിക്കുന്ന സംഘമാണ്‌ ദലിത്‌ ഹ്യുമണ്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌(DHRM)ഈ സംഘടന 2007 ഡിസംബര്‍ 26 ന്‌ എറണാകുളം ജില്ലയില്‍ ER637/2007രജിസ്‌റ്റര്‍ നമ്പറില്‍ നിലവില്‍ വന്നു. കേരളാസംസ്ഥാനത്തിലെ പട്ടികജാതി/വര്‍ഗ്ഗ കോളനികളില്‍ DHRMപ്രവര്‍ത്തിക്കുന്നു. കുടുംബങ്ങളെ മദ്യ-മയക്കുമരുന്നില്‍ നിന്ന്‌ വിമുക്തമാക്കുക,രാഷ്‌ട്രീയപാര്‍ട്ടികളുടെ ചൂഷണത്തില്‍ നിന്നും ഈ ജനതയെ മോചിപ്പിച്ചു സാമൂഹിക ജനാധിപത്യത്തിന്റെ ഉത്തമ പൗരന്മാരായി ഉയര്‍ത്തുക എന്നതാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌ ഇതിനായി ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പുകളും നിരന്തരം കോളനികളില്‍ നടപ്പാക്കി വരുന്നു.
View my complete profile

Bird

Can you Follow ?

Watermark theme. Theme images by Alitangi. Powered by Blogger.