Friday, January 20, 2012

ആയിരത്താണ്ടുകളായി നിലനിന്ന ജാതിവ്യവസ്ഥയും അയിത്തവും സ്ഥാപിച്ചിരുന്ന മനുസ്മൃതി ഭരണക്രമം നമ്മുടെ രാജ്യത്തുനിന്ന് മാറി 1950 ജനുവരി 26-ന് സാമൂഹ്യജനാധിപത്യത്തിലേക്ക് എത്തിചേര്‍ന്നു. എല്ലാ ഇന്ത്യക്കാരും ആ ദിനം സമത്വത്തിന്റേയും സ്വാതന്ത്രത്തിന്റെയും സാഹോദര്യത്തിന്റേയും ആഘോഷമാക്കി മാറ്റൂ...


69 ദിവസം നീണ്ടുനിന്ന ഡിഎച്ച്ആര്‍എമ്മിന്റെ മനുഷ്യനിര്‍മ്മിതിയാത്രയുടെ സമാപനസമ്മേളനത്തില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംസാരിക്കുന്നു. ഡിഎച്ച്ആര്‍എം ചെയര്‍മാന്‍ വി.വി.സെല്‍വരാജ്, ഷൈജുമുണ്ടയ്ക്കല്‍, ദാസ്.കെ.വര്‍ക്കല, യാത്രാക്യാപ്റ്റന്‍ സെലീന പ്രക്കാനം തുടങ്ങിയവര്‍ വേദിയില്‍.