Friday, January 20, 2012

ആയിരത്താണ്ടുകളായി നിലനിന്ന ജാതിവ്യവസ്ഥയും അയിത്തവും സ്ഥാപിച്ചിരുന്ന മനുസ്മൃതി ഭരണക്രമം നമ്മുടെ രാജ്യത്തുനിന്ന് മാറി 1950 ജനുവരി 26-ന് സാമൂഹ്യജനാധിപത്യത്തിലേക്ക് എത്തിചേര്‍ന്നു. എല്ലാ ഇന്ത്യക്കാരും ആ ദിനം സമത്വത്തിന്റേയും സ്വാതന്ത്രത്തിന്റെയും സാഹോദര്യത്തിന്റേയും ആഘോഷമാക്കി മാറ്റൂ...


3 comments:

  1. ഈ റിപബ്ലിക് ദിനത്തിന് രാഷ്ട്രം ഏറ്റവും കടപ്പെട്ടിട്ടുള്ളത് നമുക്കൊരു ജനാധിപത്യ ഭരണ ഘടന കുറിച്ച് തന്ന ബാബ സാഹെബ് അംബേദ്‌കര്‍ രാഷ്ട്രതന്ത്രജ്ഞനോടാണ്. എല്ലാ ഭാവുകങ്ങളും. വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഡി എച് ആര്‍ എം ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്തു കാണുന്നത്. ദയവായി വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക.



    സത്യാന്വേഷിയുടെ ബ്ലോഗ്‌ ഒരു റിപബ്ലിക് ദിന വായനക്ക് അനുയോജ്യമാണ്. അതിവിടെ നിന്നും വായിക്കാം. "ആരാണ് ഭരണഘടനയുടെ യഥാര്‍ഥ ശില്‍പ്പി?

    ReplyDelete
  2. നവ മനുസ്മൃതികള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരായപോരാട്ടത്തില്‍ ജനാധിപതൃദിനം ശക്തിപകരട്ടെ.....HAPPY REPUBLIC DAY

    ReplyDelete
  3. ഈ കൊലകേസ് പുനരന്യോഷിക്കുകയാണ് വേണ്ടത്.വര്‍ക്കല കൊലപാതകം നടന്നപ്പോള്‍ തന്നെ ഡി എച് ആര്‍ എം എന്ന സംഘടന സി ബി ഐ യോ മറ്റേതെങ്കിലും കേന്ദ്ര എജെന്‍സിയോ ഈകേസ് അന്യോഷിക്കണം എന്ന് ആവശ്യപ്പെട്ടതാണ്. തീവ്ര വാദ കേസ് ആണെങ്കില്‍ കേരള പോലീസിനു എന്ത്കാര്യം. അത് എന്‍ ഐ എ അല്ലെ അന്യോഷിക്കാനുള്ളത്. അതിനു പകരം റൂറല്‍ എസ പി യുടെ മേല്‍നോട്ടത്തില്‍ ആറ്റിങ്ങല്‍ ഡി വയ് എസ് പി അന്യോഷിച്ച കേസ് വിവിദ ദളിത്‌ കോളനി കളില് ‍തേര്‍ വാഴ്ച നടത്തി. കേരള പിറവിക്കു ശേഷം ഏറ്റവും വലിയ ദളിത്‌ വേട്ട യാണ് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നടത്തിയത്. 22 ഓളം ദളിത്‌ കലോനികള്‍ അടിച്ചു തകര്‍ത്തു. 200 ഓളം ദളിതരെ കള്ളാ കേസ്സില്‍ കുടുക്കി. കേസ്സിലെ 16 ആം പ്രതിക്ക് ഇതു വരെയും ജാമ്യം അനുവദിച്ചില്ല. ഹൈക്കോടതി ;പോലും ജാമ്യാപേക്ഷ തള്ളി. ഈ സാഹചര്യത്തില്‍ കോടതിയുടെ അനുവാദത്തോടെ കേസ് പുനരന്യോഷിക്കുകയാണ് വേണ്ടത്. സി പി എം സംസ്ഥാന കമ്മിറ്റി യുടെ അറിവോടെ വര്‍ക്കല പ്രാദേശിക നേതാക്കളും മറ്റും നടത്തിയ ഈ കൊലപാതകം സംസ്ഥാന ഗവ: മുന്‍കൈ എടുത്തു പുനരന്യോഷിക്കണം.പിണറായിക്കും കൊടിയേരിക്കും ഈ കേസ്സില്‍ നേരിട്ട് ബന്ധം ഉണ്ട്. അതുകൊണ്ടാണ് പോലിസ്സിനു ഇതു വരെയും തെളിയിക്കാന്‍ പറ്റാത്ത ദളിത്‌ തീവ്രവാദ ത്തെക്കുറിച്ച് , ഡി എച് ആര്‍ എം ദളിത്‌ തീവ്രവാദം നടത്തുന്നു എന്ന് പിണറായി വിജയന്‍ പറഞ്ഞു നടക്കുന്നത്. ശിവ പ്രസാദിന്റെ കുടുംബം നേരത്തെ തന്നെ ഡി എച് ആര്‍ എം നെതിരെയുള്ള ആരോപണം തള്ളിക്കളഞ്ഞതാണ്.നമ്മെ കള്ളനും കൊലപാതകികളും തീവ്രവാദികളും ആയി മുദ്രകുത്തിയ സവര്‍ണ്ണ ഭരണകര്‍ത്താക്കള്‍ക്ക് എതിരെ കേസ് എടുക്കണം എങ്ങും യെതതിരിക്കുന്ന ഈ കൊലകേസ് പുനരന്യോഷിക്കുകയാണ് വേണ്ടത്.ചാനലുകളും മാധ്യമങ്ങളെയും നമ്മളില്‍ തന്നെ തെറ്റിധാരണ ഉള്ള ആള്‍ക്കാരെയും ഭോധവല്‍ക്കരിക്കണം ഒന്നാകണം കപടത്യെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം ജയ് ഹിന്ദ്

    ReplyDelete