Sunday, March 28, 2010

ഇടതുസര്‍ക്കാരിന്റെ ദലിത്‌ വേട്ടയില്‍ ജയില്‍വാസവും പീഡവുമനുഭവിച്ച ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ക്ക്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം ബി ആര്‍ പി ഭാസ്‌ക്കര്‍ അഷ്ടാംഗ വിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു

1 comment:

  1. മൂന്ന് പോസ്റ്റേ ആയൊള്ളൂ.എന്താ കടയും പൂട്ടി പോയോ മാഷേ ? :(

    ReplyDelete