ഇന്ത്യാരാജ്യത്തെ ഇന്നും മലിനപ്പെടുത്തുന്ന ഒരു കൂട്ടര്‍ ജാതിചരിത്രകാരന്മാരാണ്. ഇവരുടെ ഉറക്കം കെടുത്താന്‍ ഇന്ത്യയില്‍ ഒരേ ഒരു ചരിത്രകാരനാണുള്ളത്. അത് ദലിത് ബന്ധു N.K.ജോസാണ്. പ്രശസ്തചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസിന്റെ 123-ാം ചരിത്രപുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് സ്വതന്ത്രനാട്ടുവിശേഷം പത്രാധിപര്‍ രമ്യ.കെ.ആര്‍ പറഞ്ഞു. ആയുസിന്റെ ഒട്ടുമുക്കാല്‍ സമയവും ചരിത്രരചനയ്ക്ക് മാറ്റിവെച്ച ജീവിതമായിരുന്നു ദലിത് ബന്ധുവിന്റേത്. അതിലൂടെ ആയിരത്താണ്ടുകളായി സ്വത്വം തിരിച്ചറിയാതെ കഴിഞ്ഞ ദലിതര്‍ക്ക് ആത്മാഭിമാനത്തിന്റേയും അധികാരത്തിന്റേയും പൂര്‍വ്വകാല ജീവിതമാണ് തിരികെ ലഭിച്ചത്. 'ദിവാന്‍മണ്‍റോ'യുടെ പ്രകാശനത്തോടനുബന്ധിച്ച് ദലിത് ബന്ധുവിനെ മാധ്യമ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആദരിച്ചു.
Monday, June 13, 2011
ജാതി ചരിത്രകാരന്മാര്‍ സൂക്ഷിക്കുക രമ്യ കെ.ആര്‍.
ഇന്ത്യാരാജ്യത്തെ ഇന്നും മലിനപ്പെടുത്തുന്ന ഒരു കൂട്ടര്‍ ജാതിചരിത്രകാരന്മാരാണ്. ഇവരുടെ ഉറക്കം കെടുത്താന്‍ ഇന്ത്യയില്‍ ഒരേ ഒരു ചരിത്രകാരനാണുള്ളത്. അത് ദലിത് ബന്ധു N.K.ജോസാണ്. പ്രശസ്തചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസിന്റെ 123-ാം ചരിത്രപുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് സ്വതന്ത്രനാട്ടുവിശേഷം പത്രാധിപര്‍ രമ്യ.കെ.ആര്‍ പറഞ്ഞു. ആയുസിന്റെ ഒട്ടുമുക്കാല്‍ സമയവും ചരിത്രരചനയ്ക്ക് മാറ്റിവെച്ച ജീവിതമായിരുന്നു ദലിത് ബന്ധുവിന്റേത്. അതിലൂടെ ആയിരത്താണ്ടുകളായി സ്വത്വം തിരിച്ചറിയാതെ കഴിഞ്ഞ ദലിതര്‍ക്ക് ആത്മാഭിമാനത്തിന്റേയും അധികാരത്തിന്റേയും പൂര്‍വ്വകാല ജീവിതമാണ് തിരികെ ലഭിച്ചത്. 'ദിവാന്‍മണ്‍റോ'യുടെ പ്രകാശനത്തോടനുബന്ധിച്ച് ദലിത് ബന്ധുവിനെ മാധ്യമ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആദരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment