തിരുവനന്തപുരം:ഇന്ത്യയില്‍ പരിണാമം സിദ്ധിച്ച ജനതയെ ആരാണ് അടിച്ചമര്‍ത്തിയത്? ഈ ജനതയുടെ സര്‍വ്വവും കവര്‍ന്നെടുത്തതാരാണ്. ഈചിന്തയാണ് തന്റെ ജീവിതത്തില്‍ ഇത്തരം ചരിത്രഅന്വേഷണത്തിന് കാരണമായത് എന്ന് പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസ് തന്റെ 123-ാം പുസ്തകമായ ദിവാന്‍ മണ്‍റോയുടെ പ്രകാശന കര്‍മ്മത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യം ഊഹാപോഹങ്ങളുടേയും കെട്ടുകഥകളുടേയും ചരിത്രങ്ങള്‍ക്കൊണ്ട് കുത്തി നിറച്ചവയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയാനുള്ള നേര്‍അവകാശികള്‍ ഇവിടത്തെ ദലിതരാണ്. ഈ ജനതയെയാണ് കടന്നുകയറ്റക്കാര്‍ വിദ്യാഹീനരും അടിമയുമാക്കി ജാതിനിയമത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ഈ ജനത ജനാധിപത്യത്തില്‍ ഉണരാന്‍ ചരിത്രം പഠിക്കുകയും മനസിലേറ്റുകയും വേണം. അത് കാലത്തെ മാറ്റിമറിക്കാനുള്ള ഇന്ധനമാണ്.
Monday, June 13, 2011
ഉടമയെ എങ്ങനെ അടിമയാക്കി?:ദലിത് ബന്ധു N.K ജോസ്

Subscribe to:
Post Comments (Atom)
No comments:
Post a Comment